CARNET BOOKS

Pramod Raman

1969-ല്‍ കാസര്‍ഗോഡ് ജില്ലയിലെ രാവണീശ്വരത്ത് ജനിച്ചു. രാവണീശ്വരം ഗവ. ഹൈസ്‌ക്കൂള്‍, കാസര്‍ഗോഡ് ഗവ. കോളജ്, കേരള പ്രസ്സ് അക്കാദമി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 1990 മുതല്‍ മാധ്യമപ്രവര്‍ത്തകന്‍. ആദ്യ നാലു വര്‍ഷങ്ങളില്‍ ദേശാഭിമാനി, സദ്‌വാര്‍ത്ത എന്നീ പത്രങ്ങളില്‍ ജോലി ചെയ്തു. 1994 മുതല്‍ ദൃശ്യമാധ്യമപ്രവര്‍ത്തകന്‍. മലയാളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റിന്റെ ആദ്യത്തെ വാര്‍ത്താബുള്ളറ്റിന്‍ അവതരിപ്പിച്ചു (1995 സെപ്റ്റംബര്‍ 30). പിന്നീട് ഇന്ത്യാവിഷനിലും തുടര്‍ന്ന് മനോരമ ന്യൂസിലും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ മീഡിയവണ്‍ എഡിറ്റര്‍. 2009 മുതല്‍ കഥകളെഴുതുന്നു. ആദ്യ സമാഹാരം ‘രതിമാതാവിന്റെ പുത്രന്‍’. ആകെ ആറു കഥാസമാഹാരങ്ങളും ‘രക്തവിലാസം’ എന്ന നോവലും പ്രസിദ്ധീകരിച്ചു. ഭാര്യ: ജയ, മകന്‍: അമലേന്ദു. ഫോണ്‍: 9895701634, Email: apramodraman@gmail.com

Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close
Wishlist link copied!